tag:blogger.com,1999:blog-2948437609131783448.post5271880681119663096..comments2013-01-01T09:17:20.130-08:00Comments on ജീവിതമോ നീ മരണമോ നീ: മറക്കാനും ചിരിക്കാനും പൊറുക്കാനും പറ്റാത്ത ഒരു കഥ-ജീവിത കഥ !പ്രൊമിത്യുസ് http://www.blogger.com/profile/02447434001618084789noreply@blogger.comBlogger2125tag:blogger.com,1999:blog-2948437609131783448.post-67565675599124625622012-12-21T00:41:09.719-08:002012-12-21T00:41:09.719-08:00ദൌസിംഗ് പെന്‍ഡുലം ഉപയോഗിക്കുമ്പോള്‍ ഉത്തരം എങ്ങനെ ...ദൌസിംഗ് പെന്‍ഡുലം ഉപയോഗിക്കുമ്പോള്‍ ഉത്തരം എങ്ങനെ കിടുന്നു എന്നു നമ്മള് ആദ്യമേ ചോദിച്ചിട്ടുണ്ടായിരുന്നു .
അദ്ദേഹം പറഞ്ഞു- ഈ ലോകത്തിലെ എല്ലാ പ്രവൃത്തിയും ഓരോ കാന്തിക വികിരണം പുരപ്പെടുവിക്കുന്നുണ്ട്.
അപ്പൊ ഈ പെന്‍ഡുലം അതിനുസരിച്ചു തിരിയും.
നമ്മള് ആ 'scientific തത്വത്തില്‍' അങ്ങോട്ട് വഴുതി വീണു.എന്റെ മനസ്സില്‍ അപ്പോള്‍ കൊറേ ആശയം കടന്നു വന്നിരുന്നു.
ജോഷി യുടെ 'റോബിന്‍ഹുഡ് ' എന്നാ പടത്തിലെ കാര്യം ,ഭൂമിയുടെ കാന്തീക വലയം- വടക്ക് നോക്കി യന്ത്രം. തുടങ്ങിയവ.
വേറെ നമ്മള് അധികം ചിന്തിക്കാതിരുന്നത്- ഈ വ്യക്തി നമ്മുക്കൊക്കെ ഒരു ഗുരു സമാനനയിരുന്നു. അതിനാല്‍ അധികം നമ്മള് അതിനെ ആഴത്തില്‍ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ല.കൂടാതെ, ഈ ശാസ്ത്ര തത്വങ്ങളും മനസ്സില്‍ ഉണ്ടല്ലോ.

നമ്മളൊക്കെ അത്ര അധികം സ്നേഹിക്കുന്ന ആ വ്യക്തി നമ്മക്കിട്ടു പണി തരും എന്ന് ജന്മത്തില് ചിന്തിച്ചില്ല.
ഒരു പാട് ചിന്തകള്‍ കേറിയാല്‍ ചെല ബുദ്ധി ജീവികള്‍ക്കും വട്ടാകും എന്ന് കേട്ടിടില്ലേ...ചെലപ്പോ അതായിരിക്കും ആ മാന്യനും പറ്റിയത്.

നമ്മള്‍ക്ക് കിട്ടിയ ബുദ്ധിയെ മര്യാദക്ക് ഉപയോഗിക്കാത്തകൊണ്ട് നമ്മള് പട്ടിക്കപെട്ടു എന്ന തിരിച്ചറിവ് അതിനുശേഷം ഉണ്ടായി.
ഒരു ഡിസംബര്‍ മാസത്തിലെ വിഡ്ഢിത്തം മൂലം നമ്മള് 4 പേരും 3 വഴിയിലേക്ക് പിരിഞ്ഞു.

ഇത് ഒരു കഥ അല്ല റിയാലിറ്റി മാത്രം !!!പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-2948437609131783448.post-45731567087006980532012-12-20T22:23:23.288-08:002012-12-20T22:23:23.288-08:00 ഹ ഹ ഹ ഹ രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.com